ആൺകുട്ടികളുടെ സബ്‌ജൂനിയർ ഫുട്‌ബോൾ കിരീടം കോഴിക്കോട് സ്വന്തമാക്കി
കോഴിക്കോട് : ആൺകുട്ടികളുടെ സബ്‌ജൂനിയർ ഫുട്‌ബോൾ കിരീടം കോഴിക്കോട് സ്വന്തമാക്കി. ടൈബ്രേക്കിലേ ക്ക് നീണ്ട ഫൈനലിൽ മലപ്പുറത്തെ 3–-2ന് തോൽപ്പിച്ചു. നിശ്‌ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ചു.