വിദ്യാർത്ഥി ബസ് കൺസഷൻ തുക വർധിപ്പിക്കുന്നതിനോട് SFIയ്ക്ക് യോജിപ്പില്ല; SFI സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്
കണ്ണൂർ : വിദ്യാർത്ഥി ബസ് കൺസഷൻ തുക വർധിപ്പിക്കുന്നതിനോട് SFIയ്ക്ക് യോജിപ്പില്ല എന്ന് SFI സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. കൊല്ലം തേവലക്കര ബോയ്സ്