വേശാല ഈസ്റ്റ് എ.എൽ.പി. സ്കൂൾ മാതൃഭൂമി സീഡ് എന്നിവയുടെ അഭിമുഖത്തിൽ പുത്തരി സദ്യയും തുണിസഞ്ചി വിതരണവും നടത്തി
കണ്ണൂർ : വേശാല ഈസ്റ്റ് എ.എൽ.പി. സ്കൂൾ മാതൃഭൂമി സീഡ് എന്നിവയുടെ അഭിമുഖത്തിൽ സ്കൂളിൽ വെച്ച് പുത്തരി സദ്യയും തുണിസഞ്ചി വിതരണവും നടത്തി. മാതൃഭൂമി കണ്ണൂർ റീജനൽ