ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഗുരുതരാവസ്ഥയില്‍; മരണവാര്‍ത്ത നിഷേധിച്ച് കുടുംബം
വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ് കോയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. സാക്കിറിന്റെ