നവരാത്രിയോടനുബന്ധിച്ച് നടത്തി വരുന്ന കണ്ണൂർ ദസറ ഇന്ന് സമാപിക്കും
കണ്ണൂർ : കണ്ണൂർ കോർപറേഷന്‍റെ നേതൃത്വത്തില്‍ നവരാത്രിയോടനുബന്ധിച്ച് നടത്തി വരുന്ന കണ്ണൂർ ദസറ ഇന്ന് സമാപിക്കും. ടൗണ്‍ സ്ക്വയറില്‍ സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം