Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday November 23, 2026
Monday November 23, 2026

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; മലയോര- തീരദേശ മേഖലയ്ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. മലയോര- തീരദേശ മേഖലയ്ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം.

ആലപ്പുഴ മാന്നാറിൽ ഒരു വയസ്സുകാരന് അമ്മയുടെ ക്രൂര മർദ്ദനം; കുഞ്ഞിനെ ഉപദ്രവിച്ച ദൃശ്യങ്ങൾ പിതാവിന് അയച്ചു നൽകി

ആലപ്പുഴ : ആലപ്പുഴ മാന്നാറിൽ ഒരു വയസ്സുകാരന് അമ്മയുടെ ക്രൂര മർദ്ദനം. മാന്നാർ സ്വദേശിനി അനീഷയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചത്. കുഞ്ഞിനെ ഉപദ്രവിച്ച ദൃശ്യങ്ങൾ പിതാവിന് അയച്ചു

വയനാട് സീറ്റ് വേണ്ട; രാജ്യസഭയിലേക്കുമില്ല, നിലപാടിലുറച്ച് കെ. മുരളീധരൻ

തൃശൂർ : ലോക്സഭ ​തെരഞ്ഞെടുപ്പിൽ തൃശൂരിൽ പരാജയപ്പെട്ടതിന് കാരണം പരമ്പരാഗതമായി കിട്ടുന്ന വോട്ടുകളിൽ വന്ന വിള്ളലാണെന്ന് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ. മുരളീധരൻ. തോൽവിയിൽ ഒരാൾക്കെതിരെയും പരാതി പറഞ്ഞിട്ടില്ല.

വയനാട്ടിൽ മൂലങ്കാവ് സർക്കാർ സ്കൂളിലെ റാഗിങ്; പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം : വയനാട്ടിൽ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്ക് റാഗിങ് എന്ന പരാതിയിൽ അന്വേഷണത്തിന് മന്ത്രി വി. ശിവൻകുട്ടി നർദേശം നൽകി. വകുപ്പുതല അന്വേഷണം

ദേശീയപാത നിർമാണത്തിനായി ആഴത്തിലുള്ള കുഴിയെടുത്ത ആറ്റടപ്പ മുട്ടോളംപാറയിൽ വീട് ഇടിഞ്ഞ് താഴ്ന്നു

മുണ്ടേരി : ദേശീയപാത നിർമാണത്തിനായി ആഴത്തിലുള്ള കുഴിയെടുത്ത ആറ്റടപ്പ മുട്ടോളംപാറയിൽ വീട് ഇടിഞ്ഞ് താഴ്ന്നു. മുട്ടോളം പാറ മഞ്ജിമ നിവാസില്‍ ഷൈനു ഷീബ സഹോദരങ്ങളുടെ വീടാണ് 16

ഏച്ചൂർ ശുചിത്വ സുന്ദരബസാറിൻ്റെ ആഭിമുഖ്യത്തിൽ തുണി സഞ്ചി വിതരണം നടന്നു

മുണ്ടേരി : മുണ്ടേരി ഗ്രാമ പഞ്ചായത്ത് ശുചിത്വ ക്യാബെയിൻ്റെ ഭാഗമായി ഏച്ചൂർ ശുചിത്വ സുന്ദരബസാറിൻ്റെ ആഭിമുഖ്യത്തിൽ തുണി സഞ്ചി വിതരണം നടന്നു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.അനിഷ

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,560 രൂപയായി

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,560 രൂപയായി. പവന് 1520 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഗ്രാമിന് 190

ട്വന്റി 20 ലോകകപ്പ് പരിശീലനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റു

ന്യൂയോർക്ക് : ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ സംഘത്തിന് തിരിച്ചടി. പരിശീലനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റു. പിന്നാലെ താരത്തിന് വൈദ്യ സഹായം

മോശം കാലാവസ്ഥ; കരിപ്പൂരില്‍ ഇറക്കേണ്ട വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കി

കൊച്ചി : മോശം കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍ ഇറക്കേണ്ട വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. അഞ്ച് വിമാനങ്ങളാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. ഇതില്‍ നാല് വിമാനങ്ങള്‍ പിന്നീട് കരിപ്പൂരിലേക്ക് തന്നെ

നീറ്റ്–യുജി ഫലത്തിനെതിരെ വിദ്യാർഥികൾ കോടതിയിൽ; എല്ലാവർക്കും ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് ഹർജി

ന്യൂഡൽഹി : ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്–യുജി) ഫലത്തിനെതിരെ വിദ്യാർഥികൾ കോടതിയിൽ. പിഴവുണ്ടായ ചോദ്യത്തിനു പരീക്ഷയെഴുതിയ എല്ലാവർക്കും ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായി ഒരു വിദ്യാർഥി