തെരുവ് നായ്ക്കളുടെ പരാക്രമം; എട്ടുവയസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തലശ്ശേരി : വീട്ടുമുറ്റത്ത് തെരുവ് നായ്ക്കളു ടെ പരാക്രമത്തിൽ 8 വയസുകാരനായ വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചേറ്റംകുന്നിലെ ബീത്താസിൽ സാമൂഹ്യ പ്രവർത്തകനായ വലിയടത്ത് സാഹിറിൻ്റെ മകൾ ഷഹദയുടെ