Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 14, 2026
Monday September 14, 2026

മാഹിയിൽ നാളെ മുതൽ പെട്രോൾ, ഡീസൽ വില കൂടും; വാറ്റ് നികുതിയിൽ വലിയ മാറ്റവുമായി പുതുച്ചേരി

കണ്ണൂർ : പുതുവർഷത്തിൽ മാഹിയിൽ പെട്രോൾ, ഡീസൽ വില വർധിക്കും. അധിക വരുമാനം സമാഹരിക്കുന്നതിനായി പെട്രോളിനും ഡീസലിനും മൂല്യ വർധിത നികുതി ഉയർത്താൻ പോണ്ടിച്ചേരി സർക്കാർ തീരുമാനിച്ചതോടെയാണ്

ആംബുലൻസ് ഓടിക്കാൻ ബാഡ്ജ് നേടിയ സംസ്ഥാനത്തെ ആദ്യത്തെ വനിത സിസ്റ്റർ ഫ്രാൻസിസ് വിടവാങ്ങി

തളിപ്പറമ്പ് : വനിതകൾ വാഹനമോടിക്കുന്നത് അദ്ഭുതമായ കാലത്ത് ആംബുലൻസ് ഓടിക്കാൻ ബാഡ്ജ് നേടിയ സംസ്ഥാനത്തെ ആദ്യത്തെ വനിത എന്ന നേട്ടവുമായാണ് പട്ടുവം ദീനസേവന സഭ (ഡിഎസ്എസ്) അംഗമായ

32 വർഷത്തെ സർവീസ്; തളിപ്പറമ്പുകാരുടെ സ്വന്തം ട്രാഫിക് എസ്.ഐ രഘുസാർ വിരമിക്കുന്നു

തളിപ്പറമ്പ : തളിപ്പറമ്പിൻ്റെ ട്രാഫിക് സംവിധാനം ഒരുപരിധിവരെ കുറ്റമറ്റതാക്കാൻ തീവ്രശ്രമം നടത്തിയ തളിപ്പറമ്പുകാരുടെ സ്വന്തം രഘുസാർ വിരമിക്കുന്നു. 32 വർഷത്തെ സർവീസിനിടയിൽ പത്ത് വർഷത്തോളം സ്വന്തം പ്രദേശമായ

മയ്യിൽ വേളം മഹാഗണപതി ക്ഷേത്ര കുളത്തിൽ സ്ഥാപിച്ച ദേവി ബിംബത്തെ അപമാനിക്കും വിധം പ്രവർത്തിച്ച രണ്ട് പേർ കസ്റ്റഡിയിൽ

കണ്ണൂർ : മയ്യിൽ വേളം മഹാഗണപതി ക്ഷേത്ര കുളത്തിൽ സ്ഥാപിച്ച ദേവി ബിംബത്തെ അപമാനിക്കും വിധം പ്രവർത്തിച്ച രണ്ട് പേർ കസ്റ്റഡിയിൽ. കണ്ണാടിപ്പറമ്പ്, മയ്യിൽ സ്വദേശികളായ 18

കണ്ണൂരിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് ഒരാൾ മരിച്ചു

കണ്ണൂർ : കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് വീണ് ഒരാള്‍ മരിച്ചു. ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്ലാറ്റ്ഫോമിനും റെയില്‍വേ ട്രാക്കിനും ഇടയില്‍

കണ്ണൂർ ജില്ലയിൽ ആഴ്ചയിൽ 5 ബജറ്റ് ടൂറിസം സർവീസ് എത്തിക്കാൻ കെഎസ്ആർടിസി

കണ്ണൂർ : ജില്ലയിൽ കെഎസ്ആർടിസി ആഴ്ചയിൽ 5 ബജറ്റ് ടൂറിസം സർവീസ് എത്തിക്കും. ഒരു ബസിൽ 50 പേർ വീതം 5 സർവീസുകളിലായി 250 പേരെ എത്തിക്കാനാണ്

ജില്ലാ കേരളോത്സവം; 240 പോയിന്റോടെ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്‌ ചാമ്പ്യൻമാരായി

കണ്ണൂർ : ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ കലാമത്സരങ്ങളിൽ 240 പോയിന്റോടെ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്‌ ചാമ്പ്യൻമാരായി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ

കമ്പിൽ മാപ്പിള ഹൈസ്കൂൾ 1980-81 ബാച്ച് “ഒരു വട്ടം കൂടി ” സുഹൃദ് സംഗമം നടത്തി

കണ്ണൂർ : കമ്പിൽ മാപ്പിള ഹൈസ്കൂൾ 1980-81 ബാച്ച് “ഒരു വട്ടം കൂടി ” സുഹൃദ് സംഗമം നടത്തി. സഹപാഠികളിൽ ഒരാളായ സാത്താറിന്റെ വീട്ടിൽ നടത്തിയ സംഗമത്തിൽ

പുതുവർഷത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എയർ കേരള എയർലൈൻ പറന്നുയരും

കണ്ണൂർ : പുതുവർഷത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എയർ കേരള എയർലൈൻ പറന്നുയരും. സർവ്വീസ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഇന്ന് ഉച്ചയ്ക്ക് 12ന് ഒപ്പു വയ്ക്കും. കേരള

കുടുക്കിമൊട്ട മുണ്ടേരി മൊട്ട റോഡിൽ അപകടങ്ങൾ തുടർക്കഥ ആയിട്ടും അനക്കമില്ലാതെ അധികൃതർ

കണ്ണൂർ : അപകടങ്ങൾ തുടർക്കഥ ആയിട്ടും അനക്കമില്ലാതെ അധികൃതർ. കുടുക്കിമൊട്ട മുണ്ടേരി മൊട്ട റോഡിൽ കൊട്ടാണിച്ചേരി പള്ളിക്ക് സമീപം റോഡിന് വീതി കുറവും അശാസ്ത്രീയമായി നിർമ്മിച്ച ഓവുചാലുകളുമാണ്