ഇംഗ്ലീഷ് അദ്ധ്യാപകനും കവിയും എഴുത്തുകാരനുമായിരുന്ന പ്രൊഫ. എ സി ശ്രീഹരി (56) അന്തരിച്ചു
പയ്യന്നൂർ കോളേജ് ഇംഗ്ലീഷ് അദ്ധ്യാപകനും കവിയും എഴുത്തുകാരനുമായിരുന്ന പ്രൊഫ. എ സി ശ്രീഹരി (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.വെള്ളിയാഴ്‌ച രാത്രി പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടർന്ന് പയ്യന്നൂരിലെ