Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday September 11, 2026
Friday September 11, 2026

നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ചനിലയിൽ

ചാല : കണ്ണൂർ ചാല ജിഎച്ച്എസ്എസിനുസമീപം നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തന്നട കുണ്ടത്തിൽ ഹൗസിൽ രജിൻ (35) ആണ് മരിച്ചത്. ഞായറാഴ്‌ രാത്രിയാണ് സംഭവം.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ പഠനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു

  തളിപ്പറമ്പ് : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് സർ സയ്യിദ് കോളേജ് വനശാസ്ത്ര വിഭാഗത്തിന്റെയും കേരള വനം വന്യജീവി വകുപ്പ് തളിപ്പറമ്പ് റേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൈവ

മാനഭംഗ കേസിൽ ഒളിവിൽ കഴിയവെ 10 വർഷത്തിനുശേഷം പ്രതി പിടിയിൽ

തലശ്ശേരി: മാനഭംഗ കേസിൽ കോടതിയിൽ നിന്നും ജാമ്യം എടുത്ത് മുങ്ങിയ പിടികിട്ടാപ്പുള്ളി 10 വർഷത്തിനുശേഷം തലശ്ശേരി പോലീസിന്റെ പിടിയിലായി. കൊല്ലം ജില്ലയിൽ ചെരിനാട് വെളിമൺ സ്വദേശി പുത്തൻവീട്

പാളിയത്ത് വളപ്പിലെ കുളങ്ങരേത്ത് കാർത്യായനി അമ്മ (81) അന്തരിച്ചു

മൊറാഴ പാളിയത്ത് വളപ്പിലെ കുളങ്ങരേത്ത് കാർത്യായനി അമ്മ (81) അന്തരിച്ചു. സംസ്കാരം തിങ്കൾ (08/06/2026) വൈകുന്നേരം 5ന് പാളയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ. ഉച്ചയ്ക്ക് 2 മണിമുതല്‍

പ്രിയ നടൻ സലിം കുമാർ യാത്രയായി

കൊച്ചി:ഒരു ചിരിക്കാലത്തിൻ്റെ ഓർമകൾ മലയാളിക്ക് സമ്മാനിച്ച് പ്രിയ നടൻ സലിം കുമാർ യാത്രയായി.പറവൂർ കേസരി ബാലകൃഷ്ണ പിള്ള ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം പറയകാട് ആലുംമാവിലെ വീടായ

കുപ്പം കപ്പണത്തട്ടിൽ നാട്ടുകാരുടെ ദുരിതത്തിന് പരിഹാരമാകുന്നു: കലക്ടറുടെയും എംഎൽഎയുടെയും ഇടപെടൽ

തളിപ്പറമ്പ് : ദേശീയപാത നിർമ്മാണത്തെ തുടർന്ന് കുപ്പം കപ്പണത്തട്ടിൽ നിന്നും പുരയിടങ്ങളിലേക്ക് വെള്ളവും ചെളിയും ഒഴുകിയെത്തി രണ്ട് വർഷമായി ദുരിതമനുഭവിക്കുന്ന നാട്ടുകാർക്ക് ആശ്വാസം. സ്ഥലം സന്ദർശിച്ച എംഎൽഎ

കൊട്ടിയൂരിൽ ഇന്ന് ഇളനീർ വയ്പ്പ്

കൊട്ടിയൂർ :കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവയ്പ്പ്ഇന്ന് .വിവിധ മഠങ്ങളിൽനിന്ന് ദീർഘദൂരം ഇളനീർക്കാവുകളുമായി നടന്നെത്തിയവർ ക്ഷേത്രത്തിന്റെറെ കിഴക്കേനടയിൽ ബാവലിപ്പുഴക്കരയിൽ ഇളനീർവയ്പ്പിനുള്ള സമയം കാത്തിരിക്കും. വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽനിന്ന്

വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം വേണം

തളിപ്പറമ്പ് :വ്യാപാരികൾ നേരിടുന്ന അതിപ്രധാനമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ ഭാരവാഹികൾ ടി കെ ഗോവിന്ദൻ എം എൽഎക്ക് നിവേദനം സമർപ്പിച്ചു.പ്രാദേശികതലത്തിൽ തളിപ്പറമ്പിൽ കേരളത്തിൽ

മട്ടന്നൂർ ശുഹൈബ് വധക്കേസ് വിചാരണ കോടതി മാറ്റണമെന്ന ഹർജി തള്ളി

കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ് പി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളി. തലശേരി സെഷൻസ് കോടതിയുടെ ചുമതലയുള്ള

വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ വെപ്പ് ഞയറാഴ്ച നടക്കും

  കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ വെപ്പ് ഞയറാഴ്ച നടക്കും.വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിൽ നിന്നും എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി നാളെ സന്ധ്യയ്ക്ക് കൊട്ടിയൂരിലെത്തും.