Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday September 13, 2026
Sunday September 13, 2026

തളിപ്പറമ്പ് ചിറവക്കിൽ ഓയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

തളിപ്പറമ്പ് : ദേശീയ പാതയിൽ തളിപ്പറമ്പ് ചിറവക്കിൽ ഓയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് നിസാര പരിക്കേറ്റു. യു പി സ്വദേശി പവൻ

മൂന്ന് ദിവസത്തെ നോൺ റെസിഡൻഷ്യൽ ക്യാമ്പ് പാപ്പിനിശ്ശേരി ബി ആർ സി തലത്തിൽ സമാപിച്ചു

പാപ്പിനിശ്ശേരി : പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം യുനിസെഫുമായി ചേർന്ന് ഒമ്പതാം ക്ലാസ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ നോൺ റെസിഡൻഷ്യൽ ക്യാമ്പ് പാപ്പിനിശ്ശേരി

കണ്ണൂരിൽ വിദേശത്ത് നിന്നെത്തിയ യുവതിക്ക് എം പോക്സെന്ന് സംശയം

കണ്ണൂർ : കണ്ണൂരിൽ വിദേശത്ത് നിന്നെത്തിയ യുവതിക്ക് എം പോക്സെന്ന് സംശയം. അബൂദാബിയിൽനിന്നെത്തിയ കണ്ണൂർ സ്വദേശിനിക്കാണ് എം പോക്സ് ലക്ഷണങ്ങളുള്ളത്. യുവതിയെ പരിയാരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ

തളിപ്പറമ്പ് അഗ്നി-രക്ഷാ നിലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കണം; നടപടികൾ വേഗത്തിലാക്കണമെന്ന് കേരള ഫയർ സർവീസ് അസോസിയേഷൻ

തളിപ്പറമ്പ : തളിപ്പറമ്പ് അഗ്നി-രക്ഷാ നിലയത്തിന് കാഞ്ഞിരങ്ങാട് അനുവദിച്ച 40 സെൻറ് സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കേരള ഫയർ സർവീസ് അസോസിയേഷൻ തളിപ്പറമ്പ്

പുളിമ്പറമ്പിൽ KWA പൈപ്പ് ലൈനിൽ റിപ്പർ പ്രവർത്തി; കുടിവെള്ള വിതരണം തടസപ്പെടും

തളിപ്പറമ്പ : തളിപ്പറമ്പ് മുനിസിപ്പാലിറ്റി യിലെ തളിപ്പറമ്പ പട്ടുവം PWD റോഡിൽ പുളിമ്പറമ്പിൽ KWA പൈപ്പ് ലൈനിൽ നടന്നുകൊണ്ടിരിക്കുന്ന റിപ്പർ പ്രവർത്തി പൂർത്തിയാകാത്തതിനാൽ സപ്തംബർ 21 ശനിയാഴ്ച

പി.കെ നന്ദനൻ്റെ ചിത്രദർശനം കണ്ണൂർ സ്പെയ്സ് ആർട്ട് ഗാലറിയിൽ ചിത്രകാരൻ എ.സത്യനാഥാൻ പ്രദർശനം ഉൽഘാടനം ചെയ്തു

കണ്ണൂർ : പി.കെ നന്ദനൻ്റെ ചിത്രദർശന ത്തിന് തിരക്കേറുന്നു. കണ്ണൂർ സ്പെയ്സ് ആർട്ട് ഗാലറിയിൽ ചിത്രകാരൻ എ.സത്യനാഥാണ് പ്രദർശനം ഉൽഘാടനം ചെയ്തത്. ചിത്രകലാപരിഷത്ത് സിക്രട്ടറി വിനോദ് പയ്യന്നൂർ

മാലിന്യ സംസ്കരണത്തിലെ അപാകത; തലശ്ശേരി ടൗണിലെ വിവിധ ഷോപ്പിംഗ് കോംപ്ലക്സുകൾക്ക് പിഴ ചുമത്തി

തലശ്ശേരി : തലശ്ശേരി ടൗണിലെ വിവിധ വ്യാപാര സമുച്ചയങ്ങളിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണത്തിലെ അപാകതയ്ക്ക് ഷോപ്പിംഗ് കോംപ്ലക്സുകൾക്ക് പിഴ ചുമത്തി. നാരങ്ങാപ്പുറത്തെ

കണ്ണൂർ സിറ്റി ചികിത്സ സഹായ കമ്മിറ്റി സ്ത്രീകൾക്ക് വേണ്ടി ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കണ്ണൂർ : കണ്ണൂർ സിറ്റി ചികിത്സ സഹായ കമ്മിറ്റി സ്ത്രീകൾക്ക് വേണ്ടി ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിവേരി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ

ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി ഇരിക്കൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

കണ്ണൂർ : ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി ഇരിക്കൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.വിശാലാക്ഷൻ

തലശ്ശേരിക്കടുത്ത പുന്നോലിൽ 16 കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : തലശ്ശേരിക്കടുത്ത പുന്നോലിൽ 16 കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നോലിലെ അബ്ദുൾ നാസറിന്റെ മകൾ പി എം ഇസ ആണ് മരിച്ചത്.