അഴീക്കോടന്‍റേയും പിണറായിയുടേയും പാര്‍ട്ടി വളരരുതെന്നാണ് മാധ്യമങ്ങളുടെ നിലപാട് എന്ന് പി കെ ശ്രീമതി ടീച്ചർ
കണ്ണൂർ : അഴീക്കോടന്‍റേയും പിണറായിയുടേയും പാര്‍ട്ടി വളരരുതെന്നാണ് മാധ്യമങ്ങളുടെ നിലപാട് എന്ന് പി കെ ശ്രീമതി ടീച്ചർ. അന്‍വറിന്‍റെ ആരോപണങ്ങളില്‍. മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടും മാധ്യമങ്ങള്‍ അടങ്ങാത്തതെന്താണ്