Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday September 13, 2026
Sunday September 13, 2026

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ കണ്ണൂർ പ്രകടനം നടത്തി

കണ്ണൂർ : കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ കണ്ണൂർ ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കാരുണ്യ യാത്ര നടത്തി

കണ്ണൂർ : വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ 25 വീടുകൾ നിർമ്മിക്കും. അതിൻ്റെ ധനശേഖരണാർത്ഥം കണ്ണൂർ ജില്ലയിൽ ശനിയാഴ്ച കണ്ണൂർ

110 കെ വി മുണ്ടയാട് അഴീക്കോട് ഫീഡറിലെ ടവറിൽ അറ്റകുറ്റപ്പണി; നാളെ ഭാഗമായി വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യത

കണ്ണൂർ : 110 കെ വി മുണ്ടയാട് അഴീക്കോട് ഫീഡറിലെ ടവറിൽ അറ്റകുറ്റപ്പണി നടക്കുന്നതിൻ്റെ ഭാഗമായി നാളെ (18/08/24) വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയെന്ന് മൈലാട്ടി ലൈൻ

ഹാൻവീവ് ഈ ഓണക്കാലത്ത് 5 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയർമാൻ ടി കെ ഗോവിന്ദൻ

കണ്ണൂർ : ഹാൻവീവ് ഈ ഓണക്കാലത്ത് 5 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയർമാൻ ടി കെ ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓണം റിബേറ്റ് വില്പനയുടെ

കെ കെ ശൈലജ എം.എൽ.എ ലതികയെ തള്ളിപ്പറഞ്ഞത് അവരോട് ചോദിക്കണമെന്ന് ഇ.പി ജയരാജൻ

കണ്ണൂർ : കെ കെ ശൈലജ എം.എൽ.എ ലതികയെ തള്ളിപ്പറഞ്ഞത് അവരോട് ചോദിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കാഫിർ പോസ്റ്റ് ലതിക ഷെയർ ചെയ്തതിൽ തെറ്റില്ല.

കണ്ണൂർ, കാസർകോട് ജില്ലയിലെ കലാകാരൻമാരുടെ കൂട്ടായ്മ ഉറ്റവരെന്ന പേരിൽ മ്യൂസിക്ക് ആൽബം പുറത്തിറക്കുന്നു

കണ്ണൂർ : വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി കണ്ണൂർ, കാസർകോട് ജില്ലയിലെ കലാകാരൻമാരുടെ കൂട്ടായ്മ ഉറ്റവരെന്ന പേരിൽ മ്യൂസിക്ക് ആൽബം പുറത്തിറക്കുന്നു. ചാപ്പയിൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സിനിമാ ഗ്രാമം

ഓണം മേള 2024ൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ യൂണിറ്റുകളുടെ വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം നടന്നു

കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ഓണം മേള 2024ൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ ആരംഭിക്കുന്ന

സംസ്ഥാനത്ത് ഓഗസ്റ്റ് 21 ന് ഹർത്താൽ നടത്താൻ തീരുമാനിച്ചതായി ദളിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ

കണ്ണൂർ : സംസ്ഥാനത്ത് ഓഗസ്റ്റ് 21 ന് ഹർത്താൽ നടത്താൻ തീരുമാനിച്ചതായി ദളിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ ചെയർമാൻ എം. ഗീതാനന്ദൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ ഇരിട്ടിയിൽ ഉമ്മയും മകളും വെട്ടേറ്റ് മരിച്ചു; ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്

ഇരിട്ടി : മുഴക്കുന്ന് പൊലീസ് സ്റ്റഷൻ പരിധിയിലെ വിളക്കോട് തൊണ്ടൻ കുഴിയിൽ ഉമ്മയും മകളും വെട്ടേറ്റ് മരിച്ചു. വിളക്കോട് പനച്ചിക്കടവത്ത് സി.കെ. അലീമ (53), മകൾ സൽമ

തളിപ്പറമ്പിൽ മാരക മയക്കുമരുന്നായ എംഡി എം എ യും കഞ്ചാവുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ : മാരക മയക്കുമരുന്നായ എംഡി എം എ യും ,കഞ്ചാവുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് ഉണ്ടപ്പറമ്പ്  സ്വദേശി മുഹമ്മദ്‌ മുഫാസിനെയാണ് തളിപ്പറമ്പ റെയ്ഞ്ച് അസി. എക്‌സൈസ്