Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 12, 2026
Saturday September 12, 2026

കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ : കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭാസ

ചെറുകുന്ന് കുന്നനങ്ങാട് കുന്നിൻ മതിലകം ശിവ ക്ഷേത്രത്തിന്റെ അടുത്തുള്ള കുന്നിടിഞ്ഞു വീണു

ചെറുകുന്ന് : ചെറുകുന്ന് കുന്നനങ്ങാട് കുന്നിൻ മതിലകം ശിവ ക്ഷേത്രത്തിന്റെ അടുത്തുള്ള കുന്നിടിഞ്ഞു വീണു. വലിയ പാറക്കെട്ടുകൾ വീടുകൾക്ക് തൊട്ടരികിലാണ് പതിച്ചത്. പുലർച്ചെയോടെയായിരുന്നു സംഭവം. ചെറുകുന്ന് കുന്നനങ്ങാട്

ഏഴോ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ആരംഭിച്ച കർക്കിടക ഫെസ്റ്റ് ശ്രദ്ധേയമായി

ഏഴാം : ഏഴോ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ആരംഭിച്ച കർക്കിടക ഫെസ്റ്റ് ശ്രദ്ധേയമായി. മൂന്ന് ദിവസങ്ങളിലാണ് ഫെസ്റ്റ് നടക്കുന്നത്. കർക്കിടക മാസത്തിൽ കഴിക്കേണ്ട വിവിധ പലഹാരങ്ങളും

കെ എസ് എസ് പി എ സംസ്ഥാന ജനറൽ സിക്രട്ടറിയായിരുന്ന കെ. വിക്രമൻ നായരെ അനുസ്മരിച്ചു

കണ്ണൂർ : അധ്യാപക സംഘടനാ നേതാവും കെ എസ് എസ് പി എ സംസ്ഥാന ജനറൽ സിക്രട്ടറിയുമായിരുന്ന കെ വിക്രമൻ നായരെ കെ എസ് എസ് പി

കലിതുള്ളി മഴ; സംസ്ഥാനത്ത് മഴരൂക്ഷമായതോടെ പലയിടങ്ങളിലും കനത്ത നാശനഷ്ടം

കണ്ണൂർ : കലിതുള്ളി മഴ. സംസ്ഥാനത്ത് മഴരൂക്ഷമായതോടെ പലയിടങ്ങളിലും കനത്ത നാശനഷ്ടം. വടക്കൻ ജില്ലകളിലാണ് മഴക്കടുതി രൂക്ഷമായത്. കണ്ണൂരിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.

ദേശീയപാതയിൽ ബക്കളത്ത് ലോറി കുഴിയിൽ വീണു; ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു

തളിപ്പറമ്പ : ദേശീയപാതയിൽ ബക്കളത്ത് ലോറി കുഴിയിൽ വീണു. ബക്കളം എകെജി മന്ദിരത്തിന് സമീപം സർവീസ് റോഡിലെ കുഴിയിൽ ലോറി വീണതോടെ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു ചൊവ്വാഴ്ച

കണ്ണവം പുഴ കരകവിഞ്ഞതിനെ തുടർന്ന് 50 ഓളം വീടുകളിൽ വെള്ളം കയറി

കണ്ണവം : കണ്ണവം പുഴ കരകവിഞ്ഞ തുടർന്ന് എടയാർ,മോടോളി, ചുണ്ടയിൽ, വട്ടോളി എന്നിവിടങ്ങളിൽ 50 ഓളം വീടുകളിൽ വെള്ളം കയറി. മുപ്പതോളം വീട്ടുകാരെ ഒഴിപ്പിച്ചു. കോളയാട് കൂത്തുപറമ്പ്

കനത്ത മഴയിൽ കൂത്തുപറമ്പ് മെരുവമ്പായി പുഴ കരകവിഞ്ഞു; വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞു

കൂത്തുപറമ്പ് : കനത്ത മഴയിൽ കൂത്തുപറമ്പ് മെരുവമ്പായി പുഴ കരകവിഞ്ഞു റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു നീർവേലി കരേറ്റ ഭാഗങ്ങളിലാണ് റോഡിൽ വെള്ളം കയറിയത്. വട്ടിപ്രത്ത്

സംസ്ഥാനത്തെ അതിശക്തമായ മഴയെത്തുടര്‍ന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കണ്ണൂർ : സംസ്ഥാനത്തെ അതിശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ഉള്‍പ്പടെ 10 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി.

കനത്ത മഴ; കണ്ണൂരിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർ : കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തലശ്ശേരി, കേളകം, ഇരിട്ടി, തളിപ്പറമ്പ താലൂക്ക് പരിധിയിലെ അങ്കണവാടികൾ, മദ്രസകൾ, പ്രൊഫഷണൽ കോളജുകൾ,