Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 12, 2026
Saturday September 12, 2026

ആന്തൂർ നഗരസഭ സ്റ്റേഡിയം നവീകരണ പ്രെവർത്തങ്ങളുടെ ഉദ്ഘാടനം എം വി ഗോവിന്ദൻ എം എൽ എ നിർവഹിച്ചു

കണ്ണൂർ : കേരള സർക്കാർ കായിക വകുപ്പ് തളിപ്പറമ്പ് നിയോജക മണ്ഡലം ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ 2.23 കോടിരൂപയുടെ ആന്തൂർ നഗരസഭ സ്റ്റേഡിയം നവീകരണ പ്രെവർത്തങ്ങളുടെ ഉദ്ഘാടനം

ഓടക്കടവ് വയക്കര റോഡിലെ വയലിൽ കക്കൂസ് മാലിന്യം തള്ളിയ ലോറി നാട്ടുകാർ പിടികൂടി

മുണ്ടേരി : ഓടക്കടവ് വയക്കര റോഡിലെ വയലിൽ കക്കൂസ് മാലിന്യം തള്ളിയ ലോറി നാട്ടുകാർ പിടികൂടി. മാലിന്യം തള്ളിയവർ ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവായതോടെ

കല്യാശ്ശേരിയിൽ “ആദരായനം” എന്ന പേരിൽ കലാ സാഹിത്യ രംഗത്തുള്ളവരെ ആദരിച്ചു

പാപ്പിനിശ്ശേരി : പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കല്യാശ്ശേരിയിൽ “ആദരായനം” എന്ന പേരിൽ കലാ സാഹിത്യ രംഗത്തുള്ളവരെ ആദരിച്ചു. സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ

ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കണ്ണൂർ : ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ദേശാഭിമാനി കണ്ണൂർ യൂണിറ്റ് മുൻ ജീവനക്കാരൻ വാരം ചാലിൽമൊട്ടയിലെ പി കെ നിഷാദ്

ഐആർപിസി പാപ്പിനിശ്ശേരി സോണൽ വളണ്ടിയർ സംഗമം കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു

പാപ്പിനിശ്ശേരി : ഐആർപിസി പാപ്പിനിശ്ശേരി സോണൽ വളണ്ടിയർ സംഗമം ചെറുകുന്ന് സൗത്ത് എൽപി സ്കൂളിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി ചന്ദ്രൻ അധ്യക്ഷനായി

യൂറിക്കാ ബാലവേദി കണ്ണൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു

കണ്ണൂർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യൂറിക്കാ ബാലവേദി കണ്ണൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. കണ്ണൂർ താഴെചൊവ്വ ഗവൺമെൻറ് എൽ പി സ്കൂളിൽ

കണ്ണൂർ കുറുവ യുപി സ്കൂളിൽ ഒളിമ്പിക്സിന്റെ ഭാഗമായി പ്രത്യേക അസംബ്ലി നടന്നു

കണ്ണൂർ : കണ്ണൂർ കുറുവ യുപി സ്കൂളിൽ ഒളിമ്പിക്സിന്റെ ഭാഗമായി പ്രത്യേക അസംബ്ലി നടന്നു. സ്കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കിയ വേദിയിൽ കുട്ടികൾ ഒളിമ്പിക്സ് ദീപം തെളിയിച്ചു. ഹെഡ്മാസ്റ്റർ

പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഉജ്ജ്വല വിജയം നേടിയ കായിക താരങ്ങൾക്ക് സ്വീകരണം നൽകി

കണ്ണൂർ : മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഉജ്ജ്വല വിജയം നേടിയ ശേഷം കണ്ണൂരിൽ തിരിച്ചെത്തിയ കായിക താരങ്ങൾക്ക് കണ്ണൂർ റെയിൽവേ

കാർ റാലിക്കിടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ന്യൂറോ സർജൻ ഡോ. പ്രേംലാൽ കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ന്യൂറോളജിവിഭാഗം തലവനും ന്യൂറോ സർജനുമായ പയ്യന്നൂർ താലൂക്ക് ആസ്‌പത്രിക്ക് സമീപത്തെ ഡോ. കെ.വി. പ്രേംലാൽ (46) കോയമ്പത്തൂർ ഓട്ടോ

കണ്ണൂർ മിംമ്‌സ് ഹോസ്‌പിറ്റലിലെ ന്യൂറോ സർജൻ ഡോ. കെ വി പ്രേംലാൽ അന്തരിച്ചു

കണ്ണൂർ : കണ്ണൂർ മിംമ്‌സ് ഹോസ്‌പിറ്റലിലെ ന്യൂറോ സർജൻ ഡോ. കെ വി പ്രേംലാൽ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂരിലായിരുന്നു അന്ത്യം. പയ്യന്നൂർ സ്വദേശിയാണ് പ്രേംലാൽ