Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 12, 2026
Saturday September 12, 2026

വടകര മുക്കാളിയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂർണമായി സ്തംഭിച്ചു

വടകര : കനത്ത മഴയിൽ വടകര മുക്കാളിയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍. നിര്‍മാണം നടക്കുന്ന ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. ഇതേതുടര്‍ന്ന് ഗതാഗതം വഴി തിരിച്ചുവിട്ടു. ഇന്ന് രാവിലെയാണ് സംരക്ഷണഭിത്തി

കണ്ണൂർ ജില്ലയിലെ സീനിയര്‍ കണ്‍സള്‍ടന്റ് സര്‍ജനുമായ ഡോക്ടര്‍ കെ ശ്രീധരന്‍ നിര്യാതനായി

കണ്ണൂർ : ജില്ലയിലെ സീനിയര്‍ കണ്‍സള്‍ടന്റ് സര്‍ജനും കൊയിലി ആശുപത്രിയിലെ മുതിര്‍ന്ന ശസ്ത്രക്രിയ വിദഗ്ധനുമായിരുന്ന ഡോക്ടര്‍ കെ ശ്രീധരന്‍(88) നിര്യാതനായി. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

ഡോ. ടി.പി. സുകുമാരൻ സ്‌മാരക പുരസ്‌കാരം എ.വി. അജയകുമാറിന്

പിലാത്തറ : സാഹിത്യം, നാടകം, ഫോക്ലോർ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വർക്കായി ചെറുതാഴം ചെരാത് ഏർപ്പെടുത്തിയ ഡോ. ടി.പി. സുകുമാരൻ മാസ്റ്റർ സ്മാരക പുരസ്ക്കാരം ഫോക്ലോർ

T20 വേൾഡ് കപ്പ്‌ നേടിയതിന്റ വിജയഹ്ലാദം; ചേലേരി നളന്ദ ആർട്സ് & സ്പോർട്സ് ക്ലബ്‌ പാൽപായസ വിതരണം ചെയ്തു

കണ്ണൂർ : ഇന്ത്യൻ ക്രിക്കറ്റ്‌ ടീം 17 വർഷത്തിന് ശേഷം T20 വേൾഡ് കപ്പ്‌ നേടിയതിന്റ വിജയഹ്ലാദത്തിന്റെ ഭാഗമായി നളന്ദ ആർട്സ് & സ്പോർട്സ് ക്ലബ്‌, ചേലേരി

തലശ്ശേരി ജനറൽ ആശുപത്രിയിൽ ആധുനിക ലേബർ റൂം; സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

ത​ല​ശ്ശേ​രി : ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പുന​ര്‍നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ ലേബര്‍ റൂം, ​അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ നാ​ടി​ന് സ​മ​ര്‍പ്പി​ച്ചു. ഇ​തോ​ടെ ജ​ന​റ​ല്‍ വാര്‍ഡി​ല്‍ നൂറോ​ളം കി​ട​ക്ക​ക​ളു​ടെ​യും ഏ​ഴ്

ഏച്ചൂർ മാച്ചേരി നമ്പ്യാർ പീടികക്ക് സമീപം കുളത്തിൽ വീണ് മരിച്ച സഹപാഠികൾക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നാട്

ഏച്ചൂർ : ഏച്ചൂർ മാച്ചേരി നമ്പ്യാർ പീടികക്ക് സമീപം ഇന്നലെ കുളത്തിൽ വീണ് മരിച്ച സഹപാഠികളായ അഞ്ചരക്കണ്ടി ഹയർ സെൻ്ററി സ്കൂൾ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ്

ജൂലായ് ഒന്നു മുതൽ 12 വരെ തളിപ്പറമ്പ് ഹെഡ് പോസ്റ്റോഫീസിൽ ആധാർമേള നടക്കും

തളിപ്പറമ്പ് : ജൂലായ് ഒന്നു മുതൽ 12 വരെ തളിപ്പറമ്പ് ഹെഡ് പോസ്റ്റോഫീസിൽ ആധാർമേള നടക്കും. ആധാർ തിരുത്തൽ, പുതുക്കൽ, 18 വയസ്സിനു താഴെയുള്ളവർക്ക് ആധാർ എൻറോൾമെന്റ്

മാക്കൂട്ടം ചുരത്തില്‍ ചരക്കു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ആന്ധ്രാ സ്വദേശി മരിച്ചു

കണ്ണൂര്‍ : കേരള കര്‍ണ്ണാടക അതിര്‍ത്തിയയായ മാക്കൂട്ടം ചുരത്തില്‍ ചരക്കു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ ആന്ധ്രാ ഗുണ്ടൂര്‍ സ്വദേശി വെങ്കിട്ട

മനു തോമസ് വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്

കണ്ണൂര്‍ : മനു തോമസ് വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്. പാര്‍ട്ടി അംഗത്വം പുതുക്കാത്തതിനെ തുടര്‍ന്ന് സിപിഐഎമ്മില്‍ നിന്ന് ഒഴിവായ മനുതോമസ് സിപിഐഎം നേതാക്കള്‍ക്കെതിരെ

പഴയങ്ങാടിയിലെ വാതക ചോര്‍ച്ച; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍ : പഴയങ്ങാടി രാമപുരത്ത് ലോറിയില്‍ നിന്നുണ്ടായ വാതക ചോര്‍ച്ചയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ വിപിനെതിരെയാണ് കേസെടുത്തത്. വാതക ചോര്‍ച്ചയില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തൊട്ടടുത്ത