Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday September 12, 2026
Saturday September 12, 2026

കണ്ണൂർ പയ്യാമ്പലത്തെ ബുക്ക് ഡിപ്പോയുടെ മേൽക്കൂരയിലെ ഓട് വീണ് അധ്യാപകന് പരിക്ക്

കണ്ണൂർ : കണ്ണൂരിൽ ബുക്ക്‌ ഡിപ്പോയുടെ മേൽക്കൂരയിലെ ഓട് വീണ് അധ്യാപകന് പരിക്കേറ്റു. അങ്ങാടിക്കടവ് സ്കൂളിലെ അധ്യാപകൻ ബെന്നിക്കാണ് തലയിൽ ഓട് വീണ് പരിക്കേറ്റത്. പയ്യാമ്പലത്തെ ജില്ലാ

ചൊറുക്കള ബാവുപ്പറമ്പ് റോഡിന്റെ ശോച്യാവസ്ഥ; മുസ്ലിം ലീഗ് ചൊറുക്കള ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു

തളിപ്പറമ്പ : കുണ്ടും കുഴിയും നിറഞ്ഞ് ചെളിക്കുളമായ ചൊറുക്കള ബാവുപ്പറമ്പ് റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ചൊറുക്കള ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം സംഘടിപ്പിച്ചു.

ഇൻക്ലൂസീവ് പേരന്റ് അസോസിയേഷൻ എസ്.എസ്.എൽ.സി പ്ലസ് ടൂ വിജയിച്ച കുട്ടികളെ അനുമോദിക്കുന്നു

തളിപ്പറമ്പ : ഭിന്നശേഷി മക്കളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന അവരുടെ പ്രശ്നത്തിന് പരിഹാരം കാണുന്ന സംഘടന ഭിന്ന ശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടന ആയ ഇൻക്ലൂസീവ്

ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ ഇന്ന് മുതൽ; കാസർകോട്ടേക്ക് നീട്ടണമെന്ന് ആവിശ്യം

കണ്ണൂർ : ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ ഇന്ന് മുതൽ ഓടിത്തുടങ്ങും. ഷൊർണൂരിൽ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്നും

വളക്കൈ എം.എൽ.പി സ്കൂളിൽ മാനേജ്മെന്റ് കമ്മിറ്റി നിർമ്മിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം നടന്നു

വളക്കൈ : വളക്കൈ എം.എൽ.പി സ്കൂളിൽ മാനേജ്മെന്റ് കമ്മിറ്റി നിർമ്മിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം മാനേജർ പി പി ഖാ ദറിന്റെ അധ്യക്ഷതയിൽ നടന്നു. ചെങ്ങളായി ഗ്രാമപഞ്ചായത്ത്

ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318E പുതിയ ഡിസ്ട്രിക്ട് ഗവർണർ കെ. വി രാമചന്ദ്രന് കണ്ണൂരിൽ സ്വീകരണം നൽകി

കണ്ണൂർ : ലയൺസ് ഇന്റർനാഷണൽ Dist 318 E പുതിയ ഡിസ്ട്രിക്ട് ഗവർണർ KV രാമചന്ദ്രന് കണ്ണൂരിൽ സ്വീകരണം നൽകി. മെൽബണിൽ നിന്നും 2024-25 വർഷത്തെ ഡിസ്ട്രിക്ട്

മുൻകാല ജി.എസ്.ടി.യു പ്രവർത്തകരുടെ വാട്സ്ആപ് കൂട്ടായ്മയായ ജി.എസ്.ടി.എഫ് ൻ്റെ നേതൃത്വത്തിൽ അധ്യാപക സംഗമം നടത്തി

കണ്ണൂർ : മുൻകാല ജി.എസ്.ടി.യു പ്രവർത്തകരുടെ വാട്സ്ആപ് കൂട്ടായ്മയായ ജി.എസ്.ടി.എഫ് ( ഗവ. സ്കൂൾ ടീച്ചേഴ്സ് ഫാമിലി ) ൻ്റെ നേതൃത്വത്തിൽ രണ്ടാമത് അധ്യാപക സംഗമം കണ്ണൂർ

48ആം സംസ്ഥാന സീനിയർ മാസ്റ്റേഴ്സ്, പുരുഷ, വനിത പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് സമാപനം

കണ്ണൂർ : കണ്ണൂർ ജില്ലാ പവർ ലിഫ്റ്റിങ് അസോസിയേഷനും കണ്ണൂർ ബാർബൽ ക്ലബ് മെയ്റ്റ്സും സംയുക്തമായി സംഘടിപ്പിച്ച 48 ആമത് സംസ്ഥാന സീനിയർ മാസ്റ്റേഴ്സ്, പുരുഷ, വനിത

യാതൊരു മുന്നൊരുക്കവും നടത്താതെയാണ് നാലു വർഷ ഡിഗ്രി കോഴ്സ് നടപ്പിലാക്കുന്നതെന്ന് കെ എസ് യു

കണ്ണൂർ : യാതൊരു മുന്നൊരുക്കവും നടത്താതെയാണ് നാലു വർഷ ഡിഗ്രി കോഴ്സ് നടപ്പിലാക്കുന്നതെന്ന് കെ എസ് യു.പരീക്ഷയുടെ മൂല്യ നിർണയം നടത്തുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ലെന്നും കെഎസ്

ചക്കരക്കൽ രാജീവ് ജി ചാരിറ്റബിൾ ട്രസ്റ്റ് ഇരുവേരിയുടെ ആഭിമുഖ്യത്തിൽ ജനറൽ ബോഡിയും, പ്രതിഭാ സംഗമവും നടന്നു

മുണ്ടേരി : ചക്കരക്കൽ രാജീവ് ജി ചാരിറ്റബിൾ ട്രസ്റ്റ് ഇരുവേരിയുടെ ആഭിമുഖ്യത്തിൽ ജനറൽ ബോഡിയും, പ്രതിഭാ സംഗമവും ചക്കരക്കൽ ബ്രോഡ് ബീൻ ഹാളിൽ വച്ച് നടന്നു. കെപിസിസി