നഴ്സിങ് വിദ്യാർഥിനി അമ്മുവിന്റെ മരണം; മൂന്ന് സഹ വിദ്യാർഥിനികൾ പൊലീസ് കസ്റ്റഡിയിൽ
പത്തനംതിട്ട : പത്തനംതിട്ട എസ്.എം.ഇ കോളജിലെ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ സഹപാഠികളായ മൂന്ന് വിദ്യാർഥിനികൾ പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ്