ജീവനക്കാരെ അന്യായി സസ്പെൻഡ് ചെയ്തു; വൈദ്യുതി ഭവനിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കണ്ണൂർ : ജീവനക്കാരെ അന്യായി സസ്പെൻഡ് ചെയ്ത എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നടപടിക്കെതിരെ KSEB വർക്കേഴ്സ് അസോസിയേഷൻ CITU വിന്റെ നേതൃത്വത്തിൽ കണ്ണൂർ തെക്കീ ബസാർ വൈദ്യുതി ഭവനിൽ