ഓണ്‍ലൈനായി നടത്തിയ കീം പരീക്ഷ പൂർണ വിജയം; 73.80% പേരാണ് ഈ വർഷത്തെ പ്രവേശന പരീക്ഷയെഴുതിയത്
ഓണ്‍ലൈനായി നടത്തിയ കീം പരീക്ഷ പൂർണ വിജയം. 73.80 ശതമാനം പേരാണ് ഈ വർഷത്തെ പ്രവേശന പരീക്ഷയെഴുതിയത്. കേരളം, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ ആദ്യദിനത്തിലെ പരീക്ഷയിലെ