കേരള ബഡ്ജറ്റ് 2026; അഴീക്കോട് നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 45 കോടി രൂപ വകയിരുത്തി
അഴീക്കോട് : അഴീക്കൽ ഗ്രീൻഫീൽഡ് ഇൻ്റർനാഷണൽ പോർട്ട് പ്രാഥമിക പ്രവർത്തനങ്ങൾക്കായും നിലവിലെ അഴീക്കൽ മൈനർ പോർട്ടിൻ്റെ വികസന പ്രവർത്തനങ്ങൾക്കായും ആകെ 25 കോടി രൂപ അനുവദിച്ചു. അഴീക്കോട്