ഏഷ്യയിലെ ആദ്യ രജിസ്ട്രാർ ഓഫീസായ അഞ്ചരക്കണ്ടി സബ് രജിസ്ട്രാർ ഓഫീസിന് 160ന്റെ തിളക്കം
കണ്ണൂർ : ഏഷ്യയിലെ ആദ്യ രജിസ്ട്രാർ ഓഫീസായ അഞ്ചരക്കണ്ടി സബ് രജിസ്ട്രാർ ഓഫീസിന് 160ന്റെ തിളക്കം. 1865ൽ ബ്രിട്ടീഷുകാരനായ മർഡോക്ക് ബ്രൗൺ സായിപ്പാണ് ഓഫീസ് സ്ഥാപിച്ചത്. 1867