തൃപ്രങ്ങോട്ടൂരിൽ 7.5 ലക്ഷം രൂപയുടെ അംഗൻവാടി നവീകരണ പദ്ധതി
തൃപ്രങ്ങോട്ടൂർ:തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 11 അംഗൻവാടികൾ നവീകരിക്കുന്നതിന് 7.5 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കടവത്തൂർ ടൗൺ അംഗൻവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്