അഴീക്കോട് മണ്ഡലത്തിലെ 15 വിദ്യാലയങ്ങൾക്ക് ഫുട്ബോൾ വിതരണം ചെയ്തു
അഴീക്കോട് :അഴീക്കോട് മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കുള്ള ഒന്നാംഘട്ട ഫുട്ബോൾ വിതരണോദ്ഘാടനം കെ.വി. സുമേഷ് എം.എൽ.എ നിർവഹിച്ചു. ചിറക്കൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒന്നാംഘട്ടമായി 15