Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday September 1, 2026
Tuesday September 1, 2026

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാന്‍ സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,

തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്

തിരുവനന്തപുരം :തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഇതിനായി വരണാധികാരിക്ക് നോട്ടീസ് നൽകാം. വിമത ഭീഷണിയുള്ള സ്ഥാനാർഥികളെ അനുനയിപ്പിച്ച് പത്രിക

ജില്ലാ സ്‌കൂൾ കലോത്സവത്തിൽ അംഗീകാരപ്പെരുമ

തളിപ്പറമ്പ : സമഭാവനയുടെ കഥ പറഞ്ഞ്‌, അതിരുകളെക്കുറിച്ചും വേർതിരിവുകളെ ക്കുറിച്ചും ആഴത്തിൽ ഓർമിപ്പിച്ച കൂട്ടുകാർക്ക്‌ ജില്ലാ സ്‌കൂൾ കലോത്സവ ത്തിൽ അംഗീകാരപ്പെരുമ. മികച്ച നാടകത്തിനൊപ്പം മികച്ച നടനെയും

ചെറുതാഴം രാമപുരത്ത് വൻ സ്പിരിറ്റ് വേട്ട; ലോറിയിൽ കടത്തുകയായിരുന്ന പത്തായിരം ലിറ്ററോളം സ്പിരിറ്റ് പിടികൂടി

കണ്ണൂർ : ചെറുതാഴം രാമപുരത്ത് ലോറിയിൽ കടത്തുകയായിരുന്ന പത്തായിരം ലിറ്ററോളം സ്പിരിറ്റ് പിടികൂടി. ഉമിചാക്കുകൾക്ക് അടിയിൽ കന്നാസു കളിൽ സൂക്ഷിച്ച നിലയിലായിരുന്നു. കാസർഗോഡ് എക്സൈസ് കമ്മീഷണർ ക്ക്

കോഴിക്കോട് വീണ്ടും അമീബ് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബ് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം. പയ്യോളി സ്വദേശിനിയായ 58കാരിയാണ് മരിച്ചത്. പയ്യോളി തോലേരി ചൂരക്കാട് വയല്‍ നിടുംകുനി സരസു ആണ് മരിച്ചത്.

കണ്ണപുരത്ത് പത്രിക പിൻവലിച്ച് കോൺഗ്രസ് സ്ഥാനാർഥി; കണ്ണൂർ ജില്ലയിൽ ഒൻപതിടത്ത് യുഡിഎഫിന് സ്ഥാനാർഥിയില്ല

കണ്ണൂർ : ജില്ലയിൽ ഒൻപതിടത്ത് യുഡിഎഫിന് സ്ഥാനാർഥിയില്ല. കണ്ണപുരം ഗ്രാമപഞ്ചായത്തിലെ 4 വാർഡുകളിലും ആന്തൂർ നഗരസഭയിലെ 2 ഡിവിഷനിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 3 വാർഡുകളിലുമാണ് യുഡിഎഫിന് സ്ഥാനാർഥികളില്ലാത്തത്.

തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്ക് കൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

കൊച്ചി : തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്ക് കൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മൃതദേഹം കണ്ടെത്തിയ വീടിന്‍റെ ഉടമ ജോർജ് ആണ് കൊലപാതകം

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; നാല് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്നു. നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം,

എറണാകുളം തേവരയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം തേവരയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ വീട്ടുടമസ്ഥൻ ജോർജിനെ

തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ നാല് വാർഡുകളിൽ എൽ.ഡി.എഫിന് എതിരില്ല

കണ്ണൂർ : തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂർ നഗരസഭയിലും രണ്ട് വീതം വാർഡുകളിൽ എൽ.ഡി.എഫിന് എതിരില്ല. മലപ്പട്ടത്തെ അഞ്ചാം വാർഡായ അടുവാപ്പുറം നോർത്തിൽ ഐ.വി.