പത്തനംതിട്ടയിൽ സ്‌കൂൾ വിദ്യാർഥിയെ പീഡിപ്പിച്ചത് പത്തോളം പേരെന്ന് പെൺകുട്ടിയുടെ മൊഴി
പത്തനംതിട്ട;പത്തനംതിട്ടയിൽ സ്‌കൂൾ വിദ്യാർഥിയെ പീഡിപ്പിച്ചത് പത്തോളം പേരെന്ന് പെൺകുട്ടിയുടെ മൊഴി. ചൈൽഡ് ലൈൻ കൗൺസിലിങിൽ 10 പേരുടെ പേരാണ് പെൺകുട്ടി പറഞ്ഞത്. ഇതിൽ ആറു പേരെ പൊലീസ്