അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്നും ഉച്ച ശീവേലിക്ക് ശേഷം സ്‌ത്രീകളും ഗജവീരൻമാരുംവിശേഷ വാദ്യങ്ങളും അക്കരെ സന്നിധാനത്തു നിന്ന് മടങ്ങി
കൊട്ടിയൂർ:ദക്ഷിണകാശിയായ കൊട്ടിയൂരിൽ വൈശാഖ മഹോത്സവം സമാപിക്കാൻ 4 ദിനം മാത്രം ബാക്കി നിൽക്കെ അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്നും ഉച്ച ശീവേലിക്ക് ശേഷം സ്‌ത്രീകളും ഗജവീരൻമാരുംവിശേഷ വാദ്യങ്ങളും