Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Monday September 7, 2026
Monday September 7, 2026

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും. കൈമാറ്റത്തിന് അനുമതി നൽകി യു എസ് സുപ്രിം കോടതി. കൈമാറ്റം ഇരു രാജ്യങ്ങളും

സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 1 മുതൽ തളിപ്പറമ്പിൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തളിപ്പറമ്പ് : സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്നിന് തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം കോടിയേരി ബാലകൃഷ്ണന്‍ നഗറിലും (കെ.കെ.എന്‍

തളിപ്പറമ്പ ഗതാഗത കുരുക്ക്; സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളന ശക്തിപ്രകടനം വേണ്ടെന്നുവെച്ചതായി ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍

തളിപ്പറമ്പ് : മുപ്പത് വര്‍ഷത്തിന് ശേഷം തളിപ്പറമ്പില്‍ നടക്കുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് നിരവധി പ്രത്യേകതകള്‍. തളിപ്പറമ്പ് നഗരത്തിന്റെ സൗകര്യക്കുറവ് പരിഗണിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ

വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര യാത്രയ്ക്ക് ഇന്ന് കണ്ണൂര്‍ കരുവന്‍ചാലില്‍ തുടക്കമാവും

കണ്ണൂര്‍ : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര യാത്രയ്ക്ക് ഇന്ന് കണ്ണൂര്‍ കരുവന്‍ചാലില്‍ തുടക്കമാവും. വൈകുന്നേരം 4 മണിക്ക് എഐസിസി

കണ്ണൂർ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ പവിത്രൻ ആശുപത്രി വിട്ടു

കണ്ണൂർ : മംഗളൂരുവിലെ ആശുപത്രിയിൽനിന്ന് മരിച്ചെന്നു കരുതി കണ്ണൂരിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ പാച്ചപ്പൊയ്കയിലെ പുഷ്പാലയം വീട്ടിൽ വെള്ളുവക്കണ്ടി പവിത്രൻ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.

ജെ​യി​ൻ സ​ർ​വ​ക​ലാ​ശാ​ല ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ‘സ​മ്മി​റ്റ് ഓ​ഫ് ഫ്യൂ​ച്ച​ർ -2025’ന് ​ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും

കൊ​ച്ചി : ജെ​യി​ൻ സ​ർ​വ​ക​ലാ​ശാ​ല ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ‘സ​മ്മി​റ്റ് ഓ​ഫ് ഫ്യൂ​ച്ച​ർ -2025’ന് ​ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും. കാ​ക്ക​നാ​ട് കി​ൻ​ഫ്ര ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വൈ​കീ​ട്ട് ഏ​ഴി​ന് മ​ന്ത്രി പി.

ഇരിട്ടി പുതിയ ബസ് സ്‌റ്റാൻഡിനു സമീപം വ്യാപാര സ്‌ഥാപനത്തിൽ നിന്നും വെള്ളിമൂങ്ങയെ വനം വകുപ്പ് പിടികൂടി

ഇരിട്ടി : പുതിയ ബസ് സ്‌റ്റാൻഡിനു സമീപത്തെ വ്യാപാര സ്‌ഥാപനത്തിൽ കഴിഞ്ഞ നാലുദിവസമായി അതിഥിയായി എത്തിയ വെള്ളിമൂങ്ങയെ വനം വകുപ്പ് പിടികൂടി. ബസ് സ്റ്റാൻഡിന് സമീപത്തെ കോപ്ലക്‌സിൽ

ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ അക്രമ പരമ്പര തുടരുന്നു

ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ അക്രമ പരമ്പര തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ ബ്ലോക്ക് 13 ലെ പാലക്കുന്നിൽ കുടിൽ കെട്ടി

പാലക്കാട്‌ വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു; കൃഷിസ്ഥലത്ത് വച്ചാണ് കർഷകനെ കാട്ടാന ചവിട്ടിയത്

പാലക്കാട്‌ : വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു. വാളയാർ സ്വദേശി വിജയനാണ് കാട്ടാനയുടെ ചവിട്ടേറ്റത്. കൃഷിസ്ഥലത്ത് വച്ചാണ് കർഷകനെ കാട്ടാന ചവിട്ടിയത്. വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്.

വയനാട് കടുവയ്ക്കായി വനംവകുപ്പിന്റെ തിരച്ചിൽ ഊർജ്ജിതം; യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി

വയനാട് : മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയ്ക്കായി വനംവകുപ്പിന്റെ തിരച്ചിൽ ഊർജ്ജിതം.വനത്തിനുള്ളിൽ ആർആർടി ഇന്ന് രാവിലെ മുതൽ തിരച്ചിൽ തുടരും. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട