കൊല്ലം ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ മദ്യലഹരിയിൽ അതിക്രമം നടത്തിയയാളെ പൊലീസ് പിടികൂടി
കൊല്ലം : കൊല്ലം ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ മദ്യലഹരിയിൽ അതിക്രമം നടത്തിയയാളെ പൊലീസ് പിടികൂടി. പടിഞ്ഞാറേകല്ലട സ്വദേശിയായ അനിമോൻ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ്