അതിതീവ്ര മഴ; കണ്ണൂർ, കാസർഗോഡ്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്
കണ്ണൂർ : അതിതീവ്ര മഴ കണക്കിലെടുത്ത് മൂന്നു ജില്ലകളില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിങ്കളാഴ്ച എറണാകുളം, തൃശൂര്‍,