Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Tuesday July 21, 2026
Tuesday July 21, 2026

ടി20 ലോകകപ്പ്; ആശ്വാസ വിജയവുമായി ന്യൂസിലാൻഡ്

ട്വന്റി 20 ലോകകപ്പിൽ ആശ്വാസ വിജയവുമായി ന്യൂസിലാൻഡ്. പാപ്പുവ ന്യു ​ഗുനിയയ്ക്കെതിരെ ഏഴ് വിക്കറ്റിന്റെ വിജയമാണ് കിവിസ് സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പിഎൻജി

കാഞ്ചന്‍ജംഗ എക്സ്പ്രസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

കാഞ്ചന്‍ജംഗ എക്സ്പ്രസ് ട്രെയിനില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

യൂറോ കപ്പ്; ബെൽജിയത്തെ അട്ടിമറിച്ച് സ്ലൊവാക്യ, എതിരില്ലാത്ത ഒരു ​ഗോളിനാണ് സ്ലൊവാക്യൻ ജയം

യൂറോ കപ്പിൽ ബെൽജിയത്തെ അട്ടിമറിച്ച് സ്ലൊവാക്യ. എതിരില്ലാത്ത ഒരു ​ഗോളിനാണ് സ്ലൊവാക്യൻ ജയം. ഏഴാം മിനിറ്റിൽ ബെൽജിയം പ്രതിരോധ നിരയുടെ പിഴവിൽ നിന്ന് ഇവാൻ ഷ്രാൻസ് വലചലിപ്പിച്ചു.

യുറോ കപ്പ്; എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് റൊമാനിയ യുക്രൈൻ സംഘത്തിനെ തോൽപ്പിച്ചു

യുറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ യുക്രൈന് ഞെട്ടിക്കുന്ന തോൽവി. ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് റൊമാനിയ യുക്രൈൻ സംഘത്തിനെ തോൽപ്പിച്ചു. നിക്കോളാ സ്റ്റാൻസിയൂ, റസ്‌വാൻ മാരിൻ,

സിനിമാതാരം അമല പോള്‍ ആൺകുഞ്ഞിന് ജന്മം നൽകി

സിനിമാതാരം അമല പോള്‍ ആൺകുഞ്ഞിന് ജന്മം നൽകി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂണ്‍ 11-നായിരുന്നു കുഞ്ഞിന്‍റെ ജനനം.

ജപ്പാനിൽ മാരക ബാക്‌ടീരിയ പടരുന്നതായി കണ്ടെത്തൽ; ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനകം മരണം

ജപ്പാനിൽ മാരക ബാക്‌ടീരിയ പടരുന്നതായി കണ്ടെത്തൽ. ബ്ലൂംബർഗാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഈ ബാക്ടീരിയ മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ

വയനാട്ടില്‍ മത്സരിക്കാന്‍ പ്രിയങ്ക; കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് തീരുമാനം അറിയിച്ചത്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തും. തന്‍റെ വസതിയില്‍ നടന്ന യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് തീരുമാനം അറിയിച്ചത്. തലമുറകളായി

സൈബർ ആക്രമണം; തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മ​ഹത്യ ചെയ്തു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായാണ് 18 കാരി. തിരുമല കുന്നപ്പുഴ സ്വദേശിയാണ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം ജില്ലകളിലാണ്

പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടം; രണ്ട് ബോഗികൾ പാളം തെറ്റി, മരണ സംഖ്യ 15 ആയി

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച ഉണ്ടായ അപകടത്തിൽ 15 പേർ മരിച്ചു, 60 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുമുണ്ട്. ഡാർജിലിംഗ് ജില്ലയിൽ ഇന്ന് രാവിലെ എക്‌സ്‌പ്രസ്