കോലഞ്ചേരിയിൽ രണ്ട് വിദ്യാർത്ഥികൾ അരളിപ്പൂവ് കഴിച്ചതായി സംശയം
കോലഞ്ചേരിയിൽ രണ്ട് വിദ്യാർത്ഥികൾ അരളിപ്പൂവ് കഴിച്ചതായി സംശയം. വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലേക്ക് പോകുന്ന വഴി അരളിപ്പൂവ് കഴിച്ചെന്നു പെൺകുട്ടികൾ ഡോക്ടറോട് പറഞ്ഞു.ക്ലാസിൽ വച്ച് ഛർദിയും തലവേദനയും