Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Friday November 13, 2026
Friday November 13, 2026

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിക്കും

കൊച്ചി : കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിക്കും. 23 മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്

അസംസ്കൃത എണ്ണ ഇടപാടുകൾക്ക് ഡോളർ ഒഴിവാക്കാൻ സൗദി അറേബ്യ

അസംസ്കൃത എണ്ണ ഇടപാടുകൾക്ക് ഡോളർ ഒഴിവാക്കാൻ സൗദി അറേബ്യ. ഇതിന്റെ ഭാഗമായി 80 വർഷമായി അമേരിക്കയുമായി തുടർന്നു വന്ന പെട്രോ-ഡോളർ കരാർ സൗദി അവസാനിപ്പിച്ചു. ഈ കരാറിന്റെറെ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതി കസ്റ്റഡിയില്‍

കൊച്ചി : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതി കസ്റ്റഡിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഡല്‍ഹിയില്‍ നിന്നാണ്

മാവിച്ചേരിയിലെ മുൻ സിപിഎം പ്രവർത്തകൻ കെ ബാലകൃഷ്ണൻ അന്തരിച്ചു

തളിപ്പറമ്പ : മാവിച്ചേരിയിലെ മുൻ പാർട്ടി പ്രവർത്തകൻ സഖാവ് കെ ബാലകൃഷ്ണൻ അന്തരിച്ചു. സിപിഐ (എം) മുൻ കുറ്റേരി ലോക്കൽ കമ്മിറ്റി അംഗം, മാവിച്ചേരി ബ്രാഞ്ച് സെക്രട്ടറി,ട്രേഡ്

കൊച്ചി സീ -പോർട്ട് എയർപോർട്ട് റോഡിൽ പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി : കൊച്ചി സീ -പോർട്ട് എയർപോർട്ട് റോഡിൽ പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കണ്ണപുരം കയറ്റിൽ സ്വദേശി അജയ് രമേശാണ്(22) മരിച്ചത്. ഇന്ന് രാവിലെ

തളിപ്പറമ്പ് കോർട്ട് റോഡിലെ അശോക ടൈലേഴ്സ് ഉടമ ശ്രീ. കെ.മോഹൻലാൽ നിര്യാതനായി

തളിപ്പറമ്പ : തളിപ്പറമ്പ് കോർട്ട് റോഡിലെ അശോക ടൈലേഴ്സ് ഉടമ ശ്രീ. കെ. മോഹൻലാൽ (78) നിര്യാതനായി. ഭാര്യ രജിത. മക്കൾ രഹിൻ ലാൽ (അശോക ടൈലേഴ്സ്),

തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം നടത്തി

തളിപ്പറമ്പ : തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി 2024 ലെ എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച്

നീറ്റ് പരീക്ഷാ ക്രമക്കേട്; കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ എസ് എഫ് ഐ നേതാക്കൾക്കെതിരെ കേസ്

കണ്ണൂർ : എസ് എഫ് ഐ നേതാക്കൾക്കെതിരെ കേസ്. നീറ്റ് പരീക്ഷാ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയതിനാണ് കേസ്. സംസ്ഥാന സെക്രട്ടറിയേറ്റ്

കാൻ താരങ്ങളെ ആദരിച്ച് മുഖ്യമന്ത്രി; കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കി

2024ലെ കാൻ ചലച്ചിത്രമേളയിൽ രാജ്യത്തിന് അഭിമാനമായ സന്തോഷ് ശിവൻ, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദൂ

കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി; 16 പേരെ തിരിച്ചറിഞ്ഞു

കുവൈറ്റ് : കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. 16 പേരെ തിരിച്ചറിഞ്ഞു. നോർക്ക സിഇഒയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ ആശുപത്രികളിലാണെന്നും