തലശ്ശേരി സബ് ഡിവിഷണൽ പോലീസ് ഓഫീസിൽ അത്യാധുനിക രീതിയിലുള്ള നോളജ് റിപ്പോസിറ്ററി സെന്റർ പ്രവർത്തനം ആരംഭിച്ചു
തലശ്ശേരി : തലശ്ശേരി സബ് ഡിവിഷണൽ പോലീസ് ഓഫീസിൽ (എസ്.ഡി.പി.ഒ.) അത്യാധുനിക രീതിയിലുള്ള ‘നോളജ് റിപ്പോസിറ്ററി സെന്റർ’ പ്രവർത്തനം ആരംഭിച്ചു ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി