കണ്ണൂർ ഇരിട്ടിയിൽ എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു
കണ്ണൂർ : ഇരിട്ടിയിൽ എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. മുഹമ്മദ് നൈസാമിനാണ് വെട്ടേറ്റത്. ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ആക്രമിച്ചത്. ആക്രമണത്തി ന് പിന്നിൽ എസ്ഡിപിഐയാണെന്ന്