ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് മേഖല കമ്മറ്റി സംഘടന ക്ലാസ് സംഘടിപ്പിച്ചു
തളിപ്പറമ്പ : ആൾ കേരള ഫോട്ടോഗ്രാ ഫേഴ്സ് അസോസിയേഷൻ തളിപ്പറമ്പ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണ വും. സംഘടന ക്ലാസും സംഘടിപ്പിച്ചു. തളിപ്പറമ്പ് നഗരസഭ