കേരള സ്‌കൂൾ കലോത്സവത്തിന് കണ്ണൂർ ജില്ലയിൽനിന്നും 949 കുട്ടികൾ മാറ്റുരയ്‌ക്കും
തൃശൂർ : കേരള സ്‌കൂൾ കലോത്സവത്തിന് കണ്ണൂർ ജില്ലയിൽനിന്നും 949 കുട്ടികൾ മാറ്റുരയ്‌ക്കും. കലയുടെ മാമാങ്കം തൃശൂരിൽ കൊടിയേറാൻ മണിക്കൂറുകൾ ബാക്കിനിൽക്കേ കഠിന പരിശ്രമത്തിലാണ് മത്സരാർഥികൾ. കഴിഞ്ഞവർഷം