വാരം ഇഎംഎസ് റോഡിനെ ദേശീയപാത സർവീസ് റോഡുമായി ബന്ധിപ്പിക്കണം; ആവശ്യം ശക്തമാകുന്നു
ചക്കരക്കൽ : വാരം ഇഎംഎസ് റോഡിനെ ദേശീയപാതയുടെ സർവീസ് റോഡുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണ് ഇപ്പോൾ ദേശീയപാത വികസനത്തോടെ