തിരുവനന്തപുരം പാറശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ വിഎസിന്റെ ചിത്രം മാറ്റി; പ്രതിഷേധവുമായി സിപിഐഎം
തിരുവനന്തപുരം : തിരുവനന്തപുരം പാറശാലയിൽ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ചിത്രം മാറ്റിയതിൽ പ്രതിഷേധവുമായി സിപിഐഎം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ്