ലോക ഫുട്ബോളിന്‍റെ കനകകിരീടത്തിലേക്ക് ഇനി ഒരേയൊരു മത്സരത്തിന്‍റെ ദൂരം മാത്രം
ന്യൂയോർക്ക്: ലോക ഫുട്ബോളിന്‍റെ കനകകിരീടത്തിലേക്ക് ഇനി ഒരേയൊരു മത്സരത്തിന്‍റെ ദൂരം മാത്രം. ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ അർജന്‍റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ ഫുട്ബോൾ ലോകം തങ്ങളുടെ പഴയ