സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി അവതാളത്തിലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി അവതാളത്തിലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 23.5 ലക്ഷം വിദ്യാർത്ഥികൾക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. മനുഷ്യത്വരഹിതമായ നടപടിയാണ് ഇപ്പോൾ