Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday September 6, 2026
Sunday September 6, 2026

ബലാത്സംഗക്കേസില്‍ ജെ.ഡി.എസ് മുന്‍ എം.പി പ്രജ്ജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവുശിക്ഷ

ബംഗളൂരു : ബലാത്സംഗക്കേസില്‍ ജെ.ഡി.എസ് മുന്‍ എം.പി പ്രജ്ജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം തടവുശിക്ഷ. ബംഗളൂരുവിലെ ജനപ്രതിനിധികൾക്കാ യുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പത്ത് ലക്ഷം രൂപ

എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസാധ്യാപകൻ തലശ്ശേരി കോടതിയിൽ കീഴടങ്ങി

തളിപ്പറമ്പ : എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസാധ്യാപകൻ തലശ്ശേരി കോടതിയിൽ കീഴടങ്ങി. തളിപ്പറമ്പ നഗരസഭപരിധിയിൽ പ്പെടുന്ന ഒരു മദ്രസയിലെ അധ്യാപകനായ ഓണപ്പറമ്പ സിദിഖ് നഗർ സ്വദേശി

വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിൽ നടന്നു

കണ്ണൂർ : കണ്ണൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടു പ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന (എഫ്.എൽ.സി) ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ

കണ്ണൂരിൽ സൗഹൃദം മുതലെടുത്ത് ഗൾഫ്കാരന്റെ ഭാര്യയിൽ നിന്നും 40 പവൻ സ്വർണ്ണം തട്ടിയെടുത്ത യുവാവിനെതിരെ കേസെടുത്തു

കണ്ണൂർ : കണ്ണൂരിൽ സൗഹൃദം മുതലെടുത്ത് കല്യാശേരി സ്വദേശിനിയായ ഗൾഫ് കാരന്റെ ഭാര്യയിൽ നിന്നും 40 പവൻ സ്വർണ്ണം തട്ടിയെടുത്ത യുവാവിനെതിരെ കേസെടുത്തു സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച്

ഓണം സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റിസര്‍വേഷൻ ആരംഭിച്ചു

ഓണം സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റിസര്‍വേഷൻ ആരംഭിച്ചു. എസ്‌എംവിടി ബെംഗളൂരു തിരുവനന്തപുരം നോർത്ത് എസ്‌എംവിടി ബെംഗളൂരു റൂട്ടിലെ രണ്ട് തീവണ്ടികളിലും മംഗളൂരു ജങ്ഷൻ കൊല്ലം മംഗളൂരു ജങ്ഷൻ, മംഗളൂരു

ചലച്ചിത്ര രംഗത്തുള്ളവർ ഈഗോ മാറ്റിവെച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി : കേരള ചലച്ചിത്ര നയം കോണ്‍ക്ലേവിൽ സംസാരിക്കുകയായി രുന്നു മുഖ്യമന്ത്രി. മലയാള സിനിമയുടെ വളര്‍ച്ചക്കും വികസനത്തിനുമായി സമഗ്രമായ ചലച്ചിത്ര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ക്ലേവ്

നി​ര്‍ബ​ന്ധി​ത മ​ത​പ​രി​വ​ര്‍ത്ത​ന​മെ​ന്ന് വ​രു​ത്തി​ത്തീ​ര്‍ക്കാ​ന്‍ ചി​ല തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍ ശ്ര​മി​ക്കു​ന്നു’; ‘കാ​സ’ക്കെതിരെ വീണ്ടും ജോസഫ് പാംബ്ലാനി

ക​ണ്ണൂ​ർ : “ക്രി​സ്ത്യ​ൻ തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ‘കാ​സ’ക്കെതിരെ (ക്രി​സ്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ആ​ന്‍ഡ് അ​ല​യ​ന്‍സ് ഫോ​ര്‍ സോ​ഷ്യ​ല്‍ ആ​ക്ഷ​ൻ) രൂക്ഷ വിമർശനവുമായി ത​ല​ശ്ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ്

ആശുപത്രിയിലേയ്ക്ക് പോകുമ്പോള്‍ കലാഭവന്‍ നവാസിന്റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ സന്തോഷ്

കൊച്ചി : ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേ യ്ക്ക് പോകുമ്പോള്‍ കലാഭവന്‍ നവാസിന്റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നു വെന്നാണ് ഹോട്ടലുടമ സന്തോഷ് പറയുന്നത്. മൂന്ന് മുറികളാണ് ഷൂട്ടിങ് സംഘം എടുത്തിരുന്നത്.

കോ​ള​ജ് അ​ധ്യാ​പ​ക​നെ ട്രെ​യി​നി​ൽ കൈയേറ്റം​ ചെ​യ്ത കേ​സി​ൽ ര​ണ്ടു കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

കാ​ഞ്ഞ​ങ്ങാ​ട് : കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ കോ​ള​ജ് അ​ധ്യാ​പ​ക​നെ ട്രെ​യി​നി​ൽ കൈ​യേ​റ്റം​ചെ​യ്ത കേ​സി​ൽ ര​ണ്ടു കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. മം​ഗ​ളൂ​രു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ പാ​ല​ക്കു​ന്ന് തി​രു​വ​ക്കോ​ളി​യി​ലെ പി.​എ. മു​ഹ​മ്മ​ദ്

സാധാരണക്കാർക്ക് ആശ്വാസമായി സർക്കാർ ഇടപെടൽ; വെളിച്ചെണ്ണ വില കുറയുന്നു

തിരുവനന്തപുരം : പൊതുവിപണിയിൽ വെളിച്ചെണ്ണയുടെ വില കുതിച്ചുയർന്നപ്പോ ൾ സാധാരണക്കാർക്ക് ആശ്വാസമായി സർക്കാർ ഇടപെടൽ. വില നിയന്ത്രിക്കാ നുള്ള സർക്കാർ നടപടികൾ ഫലം കണ്ടുതുടങ്ങി. ചില സ്വകാര്യ