Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday September 6, 2026
Sunday September 6, 2026

ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്ക; ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുവ പ്രാബല്യത്തില്‍

ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്ക. ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുവ പ്രാബല്യത്തില്‍. സൈനിക ആവശ്യത്തിന് ഇന്ത്യ റഷ്യയേയും ചൈനയേയും ആശ്രയിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ്

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിനു പിന്നാലെ ജയിൽ വകുപ്പിൽ വൻ അഴിച്ചുപണി

കണ്ണൂർ : ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിനു പിന്നാലെ ജയിൽ വകുപ്പിൽ വൻ അഴിച്ചുപണി. ഗോവിന്ദച്ചാമി കഴിഞ്ഞിരുന്ന കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റെ സൂപ്രണ്ട് എൻ.ഗിരീഷ്കുമാറിനെ സ്ഥലംമാറ്റി. കാസർകോട് ജില്ലാ

ഗർഭിണിയായ 23കാരി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും മാതാവിനെയും അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : ഗർഭിണിയായ 23കാരി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും മാതാവിനെയും അറസ്റ്റ് ചെയ്തു. കരൂപടന്ന കാരുമാത്ര നെടുങ്ങാണത്ത്കു ന്ന് സ്വദേശി വലിയകത്ത് വീട്ടിൽ നൗഫൽ

‘അ​മ്മ’ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യി ന​ട​ൻ ദേ​വ​ൻ

കൊ​ച്ചി : ‘അ​മ്മ’ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യി ന​ട​ൻ ദേ​വ​ൻ. മോ​ഹ​ൻ​ലാ​ൽ മാ​റി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​ത്തേ​ക്കാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. പൊ​രു​താ​നാ​ണ് തീ​രു​മാ​ന​മെ​ന്നും ജ​യ​പ​രാ​ജ​യ​ങ്ങ​ൾ ര​ണ്ടാ​മ​താ​ണെ​ന്നും

കൊല്ലം ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം : ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനെയാണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തുകയായി

കണ്ണൂരിൽ രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി; ഒരു കുട്ടിയുടെയും യുവതിയെയും നില ഗുരുതരം

കണ്ണൂര്‍ : രണ്ടുമക്കളുമായി യുവതി കിണറ്റില്‍ ചാടി. കണ്ണൂര്‍ പരിയാരം ശ്രീസ്ഥയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അഗ്നിരക്ഷാസേ നയെത്തി മൂവരെയും പുറത്തെടുത്തു. പരിയാരം മെഡിക്കല്‍

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷന്‍സ് കോടതി; കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും

ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ദുര്‍ഗ് സെഷന്‍സ് കോടതി. പരിഗണിക്കാന്‍ അധികാരമില്ലെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കി. കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. മജിസ്ട്രേറ്റ് കോടതി അപേക്ഷ

മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

മലപ്പുറം : അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46)

പഴയങ്ങാടി റോഡിൽ നടപ്പാത കയ്യേറിയുളള വാഹനപാർക്കിങ് തടയാനായി നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി

പഴയങ്ങാടി : KSTP റോഡിൽ നടപ്പാത കയ്യേറിയുളള വാഹനപാർക്കിങ് തടയാനായി നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി.ഏഴോം പഞ്ചായത്ത്, പഴയങ്ങാടി പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് വ്യാപാരികളുടെ സഹകരണത്തോടെ

ഇന്ത്യയുടെയും അമേരിക്കയുടെയും ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യമായ നൈസാറിന്റെ വിക്ഷേപണം ഇന്ന്

ഇന്ത്യയുടെയും അമേരിക്കയുടെയും ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യമായ നൈസാറിന്റെ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 5.40നാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം