Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday August 29, 2026
Saturday August 29, 2026

‘വെസ്റ്റ്-ഈസ്റ്റ് പൈപ്പ്‌ലൈൻ’ വേഗത്തിലാക്കുO അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാ

അബുദാബി : ഗൾഫ് രാജ്യങ്ങൾ ഹോർമുസ് കടലിടുക്ക് ഒഴിവാക്കാനുള്ള വഴികൾ തേടുന്ന പശ്ചാത്തലത്തിൽ യുഎഇ കിഴക്കൻ തുറമുഖ നഗരമായ ഫുജൈറ വഴിയുള്ള എണ്ണ കയറ്റുമതി ശേഷി ഇരട്ടിയാക്കാൻ

പഠനാവശ്യത്തിന് നൽകിയ മൃതദേഹം തിരികെ നൽകാനാകില്ലെന്ന് ഹൈക്കോടതി

എറണാകുളം: പഠനാവശ്യത്തിനായി വിട്ടുനൽകിയ മൃതദേഹം മക്കളിൽ ചിലർ ആവശ്യപ്പെട്ടാൽ തിരികെ നൽകാനാകില്ലെന്ന് ഹൈക്കോടതി. കൊച്ചി സ്വദേശികളായ സഹോദരങ്ങളുടെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി കൊച്ചി

മകൾ വിവാഹിതയായാലും കന്യാസ്ത്രീയായാലും ഭൂമി മകനെന്ന വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മകൾ വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാകുകയോ ചെയ്താൽ അവൾക്ക് നൽകിയ ഭൂമി മകന് ലഭിക്കുമെന്ന പിതാവിന്റെ ധനനിശ്ചയ ആധാരത്തിലെ വ്യവസ്ഥ നിയമപരമായി നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി. ഈ

എടവപ്പാതി 26-ന് എത്തുംവേനൽമഴ ശക്തമായി തുടരും.

    തിരുവനന്തപുരം: കേരളത്തിൽ എടവപ്പാതി മഴക്കാലം (തെക്കു പടിഞ്ഞാറൻ കാലവർഷം) 26-ന് തുടങ്ങുമെന്ന് കാലാവസ്ഥാ വകു പ്പ്. നാലുദിവസം മു ന്നോട്ടോ പിന്നോ ട്ടോ ആകാനും

കാറിന് തീപിടിച്ച് ഗർഭിണി പൊള്ളലേറ്റ് മരിച്ചു.

കാറിന് തീപിടിച്ച് ഗർഭിണി പൊള്ളലേറ്റ് മരിച്ചു. കോഴിക്കോട് :പേരാമ്പ്ര യ്ക്കടുത്ത് ചെറുവണ്ണൂർ കക്കറമുക്കിൽ കാറിന് തീപിടിച്ച് ഗർഭിണി പൊ ള്ളലേറ്റു മരിച്ചു. കക്കറമുക്ക് പു വത്തിച്ചാലിൽ സോന

സ്വകാര്യ ആസ്പത്രി നഴ്സുമാർ ഇന്ന് മുതൽ സമരത്തിൽ

  കണ്ണൂർ: മിനിമം വേതനം ആവശ്യപ്പെട്ടുള്ള സ്വകാര്യ ആസ്പത്രി നഴ്സുമാരുടെ സമരത്തിന് പരിഹാരമായില്ല. ഈ സാഹചര്യത്തിൽ കണ്ണൂരിലെ ആറ് ആസ്പത്രികളിൽ ശനിയാഴ്ച മുതൽ സമരം തു ടങ്ങുമെന്ന്

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

ശ്രീകണ്ഠാപുരം:വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ബസിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ശ്രീകണ്ഠാപുരം – തളിപ്പറമ്പ് റൂട്ടിലോടുന്ന ‘തേലക്കാടൻസ്’ ബസിനാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക്

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.07% ആണ് വിജയശതമാനം. 3.30 മുതൽ ഫലം സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 410456 പേർ

 ഇരുട്ടടിയായി ഇന്ധന വില വർദ്ധനവ്

ഡൽഹി:രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി. ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 100 രൂപയിലേക്ക് എത്തി. കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്ത് ഇന്ധന

നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

    ഡൽഹി :ജൂൺ 21-നാണ് പുനഃപരീക്ഷ നടത്തുക. മെയ് 3 -ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു.