സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാ ഇളവ് അനുവദിക്കും
കണ്ണൂർ:ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിൽ കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന പരേഡിലും ആഗസ്റ്റ് 11, 13 തീയ്യതികളിൽ നടക്കുന്ന പരേഡിന്റെ റിഹേഴ്സലിലും പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ബസിൽ യാത്രാ