ട്രെയിനുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം:പ്രതി പിടിയിൽ
കാസർഗോഡ്:ജില്ലയിലൂടെ കടന്നുപോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം പരത്തി മണിക്കൂറുകൾ നീണ്ട പരിഭ്രാന്തി സൃഷ്ടിച്ച പ്രതി പിടിയിൽ. നീലേശ്വരം ബങ്കളം സ്വദേശി പി.വി. രതീഷാണ്