Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday August 29, 2026
Saturday August 29, 2026

തനിക്കെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ രഞ്ജിത്ത്

കൊച്ചി : തനിക്കെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായ തനിക്കെതിരെയുണ്ടായ ആരോപണത്തിന് പിന്നില്‍ തെറ്റായ

ഇരിക്കൂർ ഉപജില്ലാസ്കൂൾ കലോത്സവത്തിനുള്ള സംഘാടക സമിതി രൂപവത്കരിച്ചു

കണ്ണൂർ : ചെമ്പന്തൊട്ടി സെൻറ് ജോർജ് ഹൈസ്കൂളിലും ചെറുപുഷ്പം യുപി സ്കൂളിലുമായി ഒക്ടോബർ 15 മുതൽ 19 വരെ നടക്കുന്ന ഇരിക്കൂർ ഉപജില്ലാസ്കൂൾ കലോത്സവത്തിനുള്ള സംഘാടക സമിതി

പ്രവാസി ഫെഡറേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിന് മുൻപിൻ ധർണ നടത്തി

കണ്ണൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  പ്രവാസി ഫെഡറേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിന് മുൻപിൻ നടത്തിയ ധർണ അഡ്വ. പി. സന്തോഷ്കുമാർ

തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ വൻ തീപിടുത്തം

തിരുവനന്തപുരം : പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ വൻ തീപിടുത്തം. രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. രണ്ടുപേരും മരിച്ചു. ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിലാണ് അപകടം ഉണ്ടായത്.

പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രിക്ക് എഴുതി നൽകിയെന്ന് പി വി അൻവർ എം എൽ എ

താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരാതിയാക്കി മുഖ്യമന്ത്രിയ്ക്ക് എഴുതി നല്‍കിയെന്നും ഇതോടെ ഈ വിഷയത്തിലുള്ള തന്റെ ഉത്തരവാദിത്വം അവസാനിച്ചെന്നും പി.വി. അന്‍വര്‍. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചതിനു ശേഷം മാധ്യമങ്ങളോട്

റിമ കല്ലിങ്കലിന്റെ പരാതി; തനിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഗായിക സുചിത്ര

റിമ കല്ലിങ്കലിന്റെ പരാതി, തനിക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഗായിക സുചിത്ര. കേസെടുക്കേണ്ടത് ഇന്റർവ്യൂ വന്ന ചാനലിനെതിരെയാണെന്നും ഗായിക വ്യക്തമാക്കി. നടി റിമ കല്ലിങ്കലിൻ്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി

മഴ കനത്താൽ വീണ്ടും വയനാട് മുണ്ടകൈയിൽ ഉരുൾപൊട്ടൽ ഉണ്ടാക്കാമെന്ന് റിപ്പോർട്ട്

വയനാട് : മഴ കനത്താൽ വീണ്ടും വയനാട് മുണ്ടകൈയിൽ ഉരുൾപൊട്ടൽ ഉണ്ടാക്കാമെന്ന് റിപ്പോർട്ട്. ഐസർ മൊഹാലിയുടെ പഠനത്തിലാണ് റിപ്പോർട്ട്. പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ താഴേക്ക് കുത്തിയൊലിക്കാൻ സാധ്യത.

തൃശൂർ പൂരം അലങ്കോലമാക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍

തൃശൂർ : വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. പൂരം അലങ്കോലപ്പെടുത്താൻ നേതൃത്വം കൊടുത്തവർ ആരെന്ന് പുറത്തുവരണം.

തളിപ്പറമ്പ വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനേയും മക്കളേയും വധിക്കാന്‍ ശ്രമിച്ച സംഭവം; വധശ്രമക്കേസെടുത്തു

തളിപ്പറമ്പ : പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനേയും മക്കളേയും വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എട്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇവരുടെ പേരില്‍ വധശ്രമക്കേസെടുത്ത് അറസ്റ്റ് ചെയ്തു. പുളിമ്പറമ്പിലെ

കൂത്ത്പറമ്പിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ : കൂത്ത്പറമ്പിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ആയിത്തറ സ്വദേശി മനോഹരൻ ആണ് മരിച്ചത്. കൂത്ത്പറമ്പ് മട്ടന്നൂർ റൂട്ടിൽ കണ്ടംകുന്ന് പെട്രോൾ പമ്പിന്