കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടി യില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം. ജബ്ബാര്‍, അഷ്‌റഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയത്. ഗുരുതര പരുക്കേറ്റ ഒരാളെ