Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Saturday August 29, 2026
Saturday August 29, 2026

നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ ഇന്ന് കേരളത്തിലെത്തും. ഡെപ്യൂട്ടി കമ്മീഷണർമാരും ജൂനിയർ ലെവൽ ഓഫീസറുമാരുമാണ് യോ​ഗത്തിനായി എത്തുന്നത്.

സംസ്ഥാനത്ത് നിയമസഭാ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്

തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പട്ടിക ലഭ്യമാണ്.

എസ് ഐ ആര്‍ 2026; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു, ജില്ലയില്‍ ആകെ 21,60,497 വോട്ടര്‍മാര്‍

കണ്ണൂർ : വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കല്‍ 2026 ന്റെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍

സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ശക്തമായ മഴ; ദേശീയ പാതയുടെ പണി നടക്കുന്നിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു

കൊല്ലം : സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ശക്തമായ മഴ. കനത്ത മഴയെ തുടർന്ന് ദേശീയ പാതയുടെ പണി നടക്കുന്നിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. സർവീസ് റോഡുകളിലാണ് വെള്ളം കയറിയത്.

KSSPA കുറുമാത്തൂ മണ്ഡലം മെമ്പർഷിപ്പ് വിതരണം നടന്നു

തളിപ്പറമ്പ : KSSPA കുറുമാത്തൂ മണ്ഡലം മെമ്പർഷിപ്പ് വിതരണം സംസ്ഥാന അപ്പലറ്റ് കമ്മിറ്റിയംഗം ശ്രീ പി. കൃഷണൻ മുതിർന്ന അംഗം ശീ T.T ബാലകൃഷ്ണന് നൽകക്കൊണ്ട ഉദ്ഘാടനം

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ലേബർ റൂം അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ

പരിയാരം : ഗര്‍ഭിണിയായ ഭാര്യയെ ഡോക്ടർമാരുടെ അനുമതിയില്ലാതെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടത് അംഗീകരിക്കാത്തതില്‍ പ്രകോപിതനായ ഭര്‍ത്താവ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ലേബര്‍റൂം അടിച്ചു തകര്‍ത്തു. പ്രതിയെ മെഡിക്കല്‍കോളേജ് പോലീസും

സർക്കാർ ബ്രാണ്ടിയുടെ പേരിൽ വീണ്ടും മാറ്റം.’മലബാർ മിസ്റ്ററി’ പേര് മാറ്റി ‘മിന്നൽ മാജിക്’ എന്നാക്കി

തിരുവനന്തപുരം : സർക്കാർ ബ്രാണ്ടിയുടെ പേരിൽ വീണ്ടും മാറ്റം.’മലബാർ മിസ്റ്ററി’ പേര് മാറ്റി ‘മിന്നൽ മാജിക്’ എന്നാക്കി. മലബാർ ഡിസ്റ്റല്ലറീസ് നിർമ്മാണോത്ഘാ ടന ചടങ്ങിൽ പേര് പ്രഖ്യാപിക്കും.ഒരു

പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലൂവന്‍സര്‍ അറസ്റ്റില്‍

തൃശൂർ : പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലൂവന്‍സര്‍ അറസ്റ്റില്‍. താന്ന്യം സ്വദേശി യദു ആണ് ഇക്കഴിഞ്ഞ ജനുവരി അഞ്ചിന്

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ : വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഷാഹിദ ജെ, നഴ്‌സിംഗ് ഓഫീസര്‍ ധന്യ

മലപ്പുറം ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറിയില്‍ കുടുങ്ങിയ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു

മലപ്പുറം : മലപ്പുറം ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറിയില്‍ കുടുങ്ങിയ സെയില്‍സ്മാന്‍ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു. ഏഴ് മണിക്കൂറിലേറെ നേരം നീണ്ട ദൗത്യത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തീവ്രശ്രമത്തിലൂടെ