Edit Content

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. 

Keechery Kannur 670561

+91 954444444444

info@zealtvonline.com

Sunday August 30, 2026
Sunday August 30, 2026

കേരള സ്‌റ്റോറി 2ന്റെ ടീസർ പിൻവലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിർമാതാക്കൾ

കൊച്ചി : കേരള സ്‌റ്റോറി 2ന്റെ ടീസർ പിൻവലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിർമാതാക്കൾ. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാ വശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്ന തിനിടെ ടീസർ പിൻവലിക്കാൻ

കണ്ണൂരിൽ പോക്സോ കേസിൽ മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ

കണ്ണൂർ : പോക്സോ കേസിൽ മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ. കണ്ണൂർ എടത്തൊട്ടി സ്വദേശി കുന്നത്ത് ഷാജുവിനെയാണ് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കൗൺസിലിങ്ങിനിടെ 17കാരിയോട് അപമര്യാദയായി പെരുമാറി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 1120 രൂപ വര്‍ധിച്ച് 1,18,640 രൂപയായി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 1120 രൂപ വര്‍ധിച്ച് 1,18,640 രൂപയായി. ഗ്രാമിന് 140 രൂപ വര്‍ധിച്ച് 14,830 രൂപയുമായി. ഫെബ്രുവരിയിലെ ഏറ്റവുമുയര്‍ന്ന

ഉപഭോക്താക്കളുടെ വിവരങ്ങൾ കൈമാറുന്നില്ല; സുപ്രീംകോടതിയിൽ നിലപാടറിയിച്ച് വാട്‌സാപ്പ്

ന്യൂഡൽഹി : ഉപയോക്താക്കളുടെ ഡാറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങ ൾ പാലിക്കുമെന്ന് മെറ്റ സുപ്രിം കോടതിയോട്. ഡാറ്റ പങ്കിടുന്നതിന് മുമ്പ് മെറ്റയുടെ കീഴിലുള്ള കമ്പനികൾ ഉപയോക്താക്കളിൽ നിന്ന്

ലൈഫ് മിഷനിൽ അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ ആഹ്ലാദനിറവിൽ കേരളം; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം : ലൈഫ് മിഷനിൽ അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിച്ച തിന്റെ ആഹ്ലാദനിറവിൽ കേരളം. തിരുവനന്തപുരത്ത്‌ കരകുളം പഞ്ചായത്തിലെ കോമളകുമാരിയുടെ ഗൃഹപ്രവേശ ചടങ്ങിൽ ചൊവ്വ പകൽ 11ന്‌

റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്ന് രോഗിയും ഡോക്ടറുമടക്കം ഏഴ് പേർ മരിച്ചു

ന്യൂഡൽഹി : റാഞ്ചിയിൽ എയർ ആംബുല ൻസ് തകർന്ന് രോഗിയും ഡോക്ടറുമടക്കം ഏഴ് പേർ മരിച്ചു. റാഞ്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം ഛത്ര ജില്ലയിലെ സമരിയ

കണ്ണൂർ കോർപറേഷൻ ഓഫിസിലെ സൈറൺ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നിർത്തലാക്കി

കണ്ണൂർ : കോർപറേഷൻ ഓഫിസിലെ സൈറൺ ഹൈക്കോടതി ഉത്തരവിനെ ത്തുടർന്ന് നിർത്തലാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. വെള്ളിയാഴ്ച വൈകിട്ട് മുതൽ കണ്ണൂരിന്റെ ചരിത്രത്തിന്റെ

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം നീട്ടി; താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം : വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം നീട്ടി. താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി. നേരത്തെ നിശ്ചയിച്ചിരു ന്നത് മറ്റന്നാൾ നടത്താൻ ആയിരുന്നു. വയനാടിന്റെ കണ്ണീരൊപ്പാൻ കേരളം ഒറ്റക്കെട്ടായി

കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം; മരണം 4 ആയി

കോഴിക്കോട് : കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടത്തിൽ മരണം 4 ആയി. മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദാണ് മരിച്ചത്. നട്ടെല്ലിനും, തലക്കും ഗുരുതര

ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബയോ കമ്പോസ്റ്റർ വിതരണം ഉദ്ഘാടനം നടത്തി

കണ്ണൂർ : ന്യൂ മാഹി ഗ്രാമപഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബയോ കമ്പോസ്റ്റർ വിതരണം ഉദ്ഘാടനം ഇന്ന് രാവിലെ 10 :30 ന്